Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജേ​ഷി​െൻറ...

രാ​ജേ​ഷി​െൻറ കു​ടും​ബ​ത്തി​ന് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി

text_fields
bookmark_border
രാ​ജേ​ഷി​െൻറ കു​ടും​ബ​ത്തി​ന് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി
cancel
camera_alt

ക​ല കു​വൈ​ത്ത്​ അം​ഗ​മാ​യി​രി​ക്കെ നി​ര്യാ​ത​നാ​യ രാ​ജേ​ഷി​െൻറ കു​ടും​ബ​ത്തി​നു​ള്ള ക്ഷേ​മ​നി​ധി തു​ക കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ അം​ഗ​മാ​യി​രി​ക്കെ നി​ര്യാ​ത​നാ​യ രാ​ജേ​ഷി​െൻറ കു​ടും​ബ​ത്തി​നു​ള്ള ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി. രാ​ജേ​ഷി​െൻറ കു​വൈ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ രാ​ജേ​ഷി​െൻറ ഭാ​ര്യ ര​മ്യ രാ​ജേ​ഷി​ന് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി.

ക​ല കു​വൈ​ത്ത്​ ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ആ​സ​ഫ് അ​ലി, മേ​ഖ​ല സെ​ക്ര​ട്ട​റി ര​ജീ​ഷ്, സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നൂ​പ് മ​ങ്ങാ​ട്ട്, ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ പി.​ജി. ജ്യോ​തി​ഷ്, മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​സീ​ത്, യൂ​നി​റ്റ് ക​ൺ​വീ​ന​ർ സി​റി​ൽ, ക​ല കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​രാ​യ ജെ. ​സ​ജി, ജി​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citywelfare fund
News Summary - The welfare fund was handed over to Rajesh's family
Next Story