Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ യു.​എ​ന്നി​ൽ അ​പ​ല​പി​ച്ച്​ കു​വൈ​ത്ത്​

text_fields
bookmark_border
ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ യു.​എ​ന്നി​ൽ അ​പ​ല​പി​ച്ച്​ കു​വൈ​ത്ത്​
cancel
camera_alt

ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​  

കു​വൈ​ത്ത്​ സി​റ്റി: ഫ​ല​സ്​​തീ​നി​ലെ ഇ​സ്രാ​​യേ​ൽ ആ​ക്ര​മ​ണ​ത്തെ യു.​എ​ൻ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ അ​പ​ല​പി​ച്ച്​ കു​വൈ​ത്ത്.കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ ആ​ണ്​ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ സം​സാ​രി​ച്ച​ത്.ഫ​ല​സ്​​തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന എ​ല്ലാ അ​ധി​നി​വേ​ശ പ​ദ്ധ​തി​ക​ളെ​യും കു​വൈ​ത്ത്​ എ​തി​ർ​ക്കു​ന്നു.

ഫ​ല​സ്​​തീ​നി​ക​ളു​ടെ വീ​ടും സ്വ​ത്തു​ക്ക​ളും അ​ന​ധി​കൃ​ത​മാ​യി കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണം. മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യി​ൽ ന​ട​ത്തി​യ സൈ​നി​ക ഇ​ട​പെ​ട​ലും അ​തി​ക്ര​മ​വും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി നി​ർ​ത്തി​വെ​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - The United States has blamed Israel for the attack
Next Story