Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ന്ന​ത വി​ജ​യി​ക​ളെ...

ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
toppers
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് മെ​മ​ന്റോ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് കു​വൈ​ത്ത് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ഫി​ദ ളാ​ഹി​ർ, ഫാ​ത്തി​മ ഹി​ബ, ലു​ജൈ​ൻ ഷെ​റി​ൻ എ​ന്നി​വ​ർ​ക്ക് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ഹം​സ​ക്കു​ട്ടി ഹാ​ജി പി.​ടി.​പി, കു​ഞ്ഞാ​മ്മ​ദ് കെ.​പി​ബി, മു​ഹ​മ്മ​ദ് റാ​ഫി കെ.​പി.​ബി, കെ.​പി. ജ​മാ​ൽ അ​ഷ്റ​ഫ്, പി.​പി. ജാ​ബി​ർ, മു​ഹ​മ്മ​ദ് റാ​ഫി കെ.​പി.​ബി എ​ന്നി​വ​ർ കൈ​മാ​റി. കെ.​പി.​എം.​എ പ്ര​സി​ഡ​ണ്ട് അ​ൻ​വ​ർ കെ.​പി.​ബി, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലീം പി.​പി.​പി, ട്ര​ഷ​റ​ർ ഹം​സ​ക്കു​ട്ടി കെ.​പി എ​ന്നി​വ​ർ പ​​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:felicitationtoppers
News Summary - The toppers were felicitated
Next Story