Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ധാ​ന റോ​ഡു​ക​ളി​ൽ...

പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ട്ര​ക്കു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

text_fields
bookmark_border
പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ട്ര​ക്കു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ​ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ട്ര​ക്കു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഇ​ത​നു​സ​രി​ച്ച്​ രാ​വി​ലെ 6.30 മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യും 12.30 മു​ത​ൽ 3.30 വ​രെ​യും പ്ര​ധാ​ന നി​ര​ത്തു​ക​ളി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ ഒാ​ടാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​വു​ന്ന​തു​വ​രെ ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഉ​ണ്ടാ​വു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ ട്ര​ക്കു​ക​ൾ​ക്ക്​ സ​മ​യ​ക്ര​മീ​ക​ര​ണം നി​ശ്ച​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trucksgulf newskuwait news
Next Story