Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്നാം ബാ​ച്ച്​...

മൂ​ന്നാം ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ എ​ത്തി

text_fields
bookmark_border
മൂ​ന്നാം ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ എ​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: മൂ​ന്നാ​മ​ത്​ ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ കു​വൈ​ത്തി​ലെ​ത്തി. പ്രാ​ദേ​ശി​ക ഏ​ജ​ൻ​റ്​ വ​ഴി​യാ​ണ്​ എ​ത്തി​ച്ച​ത്.ആ​ദ്യ ഡോ​സ്​ ഇൗ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​നി ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങും. ര​ണ്ടു​ ബാ​ച്ചു​ക​ൾ​ക്കു​ ശേ​ഷം മൂ​ന്നാം ബാ​ച്ച്​ വ​രാ​ൻ വൈ​കി​യ​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​വ​രെ ചെ​യ്​​തി​രു​ന്നു.

പു​തു​താ​യി ഇൗ ​വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഉ​റ​പ്പാ​ക്കാ​നാ​യി നേ​ര​ത്തേ എ​ത്തി​ച്ച​തി​ൽ ബാ​ക്കി​യു​ള്ള​ത്​ ക​രു​ത​ൽ ആ​യി സൂ​ക്ഷി​ച്ചു. 1,29,000 ഡോ​സ്​ ആ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി ക​രു​ത​ലി​ൽ വെ​ച്ച​ത്.

ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ട്ടാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്. പു​തി​യ ഷി​പ്​​​മെൻറ്​ വൈ​കി​യാ​ൽ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മൂ​ന്നാം ബാ​ച്ച്​ എ​ത്തി​യ​ത്. നേ​ര​ത്തേ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി മൂ​ന്ന​ര​ല​ക്ഷം ഡോ​സ് ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്സി​ൻ ആ​ണ് കു​വൈ​ത്തി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxford vaccine
News Summary - The third batch of Oxford vaccine arrived
Next Story