Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമോ​ഷ്ടാ​വ്...

മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽകു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ലാ​യി. അ​ടു​ത്തി​ടെ സു​ലൈ​ബി​യ പ്ര​ദേ​ശ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ഇ​യാ​ൾ 16 മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി ക്രി​മി​ന​ൽ റെ​ക്കോ​ഡു​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. മ​ഹ്ബൂ​ല പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ത്തി​ന്റെ ഒ​രു നി​ല​ക്ക് തീ​യി​ട്ട ആ​ളെ​യും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് അ​ന്വേ​ഷ​ണ വ​കു​പ്പാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefarrest
News Summary - The thief is under arrest
Next Story