Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്മാർട്ട്...

സ്മാർട്ട് മുനിസിപ്പാലിറ്റി കോൺഫറൻസ് സമാപിച്ചു

text_fields
bookmark_border
സ്മാർട്ട് മുനിസിപ്പാലിറ്റി കോൺഫറൻസ് സമാപിച്ചു
cancel
camera_alt

കു​വൈ​ത്തി​ൽ ന​ട​ന്ന സ്മാ​ർ​ട്ട് മു​നി​സി​പ്പാ​ലി​റ്റി കോ​ൺ​ഫ​റ​ൻ​സ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ 11ാമ​ത് ജി.​സി.​സി സം​യു​ക്ത മു​നി​സി​പ്പ​ൽ വ​ർ​ക്ക് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. 'സ്മാ​ർ​ട്ട് മു​നി​സി​പ്പാ​ലി​റ്റി' എ​ന്ന പേ​രി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽ മ​ൻ​ഫൂ​ഹി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച സ​മ്മേ​ള​നം കു​വൈ​ത്ത് മു​നി​സി​പ്പ​ൽ മ​ന്ത്രി ഡോ. ​റ​ന അ​ൽ ഫാ​രി​സി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്. ശു​ചി​ത്വ ക​രാ​റു​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. കോ​വി​ഡ് കാ​ര​ണം ര​ണ്ട് വ​ർ​ഷം മു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​നാ​ണ് കു​വൈ​ത്ത് വേ​ദി​യാ​യ​ത്. ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​തി​നി​ധി സം​ഘ​വും നി​ര​വ​ധി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സി​വി​ൽ സൊ​സൈ​റ്റി സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സം​ബ​ന്ധി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ജ​യി​ക​ളെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണം, പു​ന​രു​പ​യോ​ഗം, ശു​ചി​ത്വ ക​രാ​റു​ക​ൾ, നി​യ​ന്ത്ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​ദ്ധ​തി​രൂ​പ​രേ​ഖ​യും പ്ര​ബ​ന്ധ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ പ​രി​ശീ​ല​ന സെ​ഷ​നു​ക​ളും കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Show Full Article
TAGS:Smart Municipality Conference 
News Summary - The Smart Municipality Conference concludes
Next Story