Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ണ്ടാം ബാ​ച്ച്​...

ര​ണ്ടാം ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ കു​വൈ​ത്തി​ലെ​ത്തി

text_fields
bookmark_border
ര​ണ്ടാം ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ കു​വൈ​ത്തി​ലെ​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടാ​മ​ത്​ ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ എ​ത്തി​ച്ചു. ഒ​ന്ന​ര​ല​ക്ഷം ഡോ​സാ​ണ്​ എ​ത്തി​ക്കു​ന്ന​ത്.ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ത്​ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. നേ​ര​േ​ത്ത ഒ​ന്നാ​മ​ത്​ ബാ​ച്ചി​ൽ ര​ണ്ടു​ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്​​തി​രു​ന്നു.

അ​ടു​ത്ത​യാ​ഴ്​​ച മൂ​ന്നാ​മ​ത്തെ ബാ​ച്ചും എ​ത്തി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ക്തം ക​ട്ട​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഇ​റ​ക്കു​മ​തി മ​ര​വി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ കൊ​ണ്ടു​വ​ന്ന ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്​ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​തി സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. വാ​ക്​​സി​ൻ ഉ​പ​യോ​ഗ​വും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​ര​മാ​യി നി​രീ​ക്ഷി​ക്കു​ന്നു. വാ​ക്​​സി​ൻ സു​ര​ക്ഷ, കാ​ര്യ​ക്ഷ​മ​ത, ഗു​ണ​മേ​ന്മ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​ശോ​ധി​ക്കു​ന്നു.

പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യൂ. മൊ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ വാ​ക്​​സി​നു​ക​ൾ​കൂ​ടി വൈ​കാ​തെ കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​മ്പ​നി​യു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

11ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇ​ന്ന്​ എ​ത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ 11ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ അ​റി​യി​ച്ച​താ​ണി​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഫൈ​സ​ർ ക​മ്പ​നി​യു​മാ​യി നേ​രി​ട്ടാ​ണ്​ ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​ത്.ഒ​രു​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ പു​തി​യ ഷി​പ്​​​മെൻറി​ൽ ഉ​ണ്ടാ​കു​ക. പ​ത്ത​ര ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ഇ​തു​വ​രെ കു​വൈ​ത്തി​ൽ എ​ത്തി​ച്ച​ത്.

20 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ​കൂ​ടി ന​ൽ​കാ​ൻ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം ഫൈ​സ​ർ, ​ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ൽ​കാ​മെ​ന്ന്​ ക​മ്പ​നി സ​മ്മ​തി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. കു​വൈ​ത്തി​ൽ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ​കൂ​ടി എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​ദ്യ ഷി​പ്​​മെൻറ്​ ന​ട​ന്നി​ട്ടി​ല്ല. ഫൈ​സ​ർ വാ​ക്​​സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxford vaccinepfizer vaccine
Next Story