Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​ഡ് അ​ട​ച്ചി​ടും

റോ​ഡ് അ​ട​ച്ചി​ടും

text_fields
bookmark_border
റോ​ഡ് അ​ട​ച്ചി​ടും
cancel

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫൈ​സ​ൽ റോ​ഡി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ഫാ​സ്റ്റ്, മി​ഡി​ൽ ലെ​യ്‌​നു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​മെ​ന്ന് കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ഞ്ചാം റി​ങ് റോ​ഡു​മാ​യു​ള്ള സ്ട്രീ​റ്റ് മു​ത​ൽ ഇ​ബ്രാ​ഹിം അ​ൽ-​മു​സൈ​ൻ സ്ട്രീ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം. ഫെ​ബ്രു​വ​രി 17 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ആ​രം​ഭി​ക്കു​ന്ന അ​ട​ച്ചി​ട​ൽ മാ​ർ​ച്ച് 29 വ​രെ തു​ട​രും. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ​ടി.​യാ​ത്ര​ക്കാ​ർ ബ​ദ​ൽ വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsClosedKuwaitroad
News Summary - The road will be closed.
Next Story