Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് അടച്ചിടും
text_fieldsbookmark_border
കുവൈത്ത് സിറ്റി: സൽവയിലേക്ക് പോകുന്ന അൽ തആവുൻ സ്ട്രീറ്റിലെ രണ്ടുവരിപ്പാതയിലെ ഗതാഗതം ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ദിവസവും വൈകുന്നേരം നാലു മുതൽ പുലർച്ചെ നാലുവരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു. സിക്സ്ത് റിംഗ് റോഡിലേക്ക് പോകുന്ന, അൽ-മുഅ്തസ് സ്ട്രീറ്റ് കവല മുതൽ അലി അൽഉദൈന സ്ട്രീറ്റ് കവല വരെയായിരിക്കും അടച്ചിടൽ.
Next Story

