Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ർ​ആ​ൻ വി​ജ്ഞാ​ന...

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ റ​മ​ദാ​നി​ലെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ അ​ന്‍സാ​ര്‍ അ​സ്ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സി​നെ അ​വ​ലം​ബി​ച്ചു ന​ട​ത്തി​യ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​യി​ൽ കു​വൈ​ത്തി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി 107 പേ​ർ പ​ങ്കെ​ടു​ത്തു. അ​ഫ്ര അ​ഷ്‌​റ​ഫ്‌, സ​മീ​റ അ​ബ്​​ദു​ല്‍ അ​സീ​സ്‌, ഷ​മീ​ന, മു​ഹ​മ്മ​ദ്‌ റ​ഫീ​ക്ക്, സു​ല്‍ഫ മ​ര്‍യം അ​ലീ​ഫ്, മു​ബീ​ന ഫി​റോ​സ്‌, സൈ​റാ​ബാ​നു അ​സ്​​ലം, ന​ബ നി​അ്​​മ​ത്ത്, സി.​എം. ഫൈ​സ​ല്‍, മു​ഹ​മ്മ​ദ്‌ സ​ല്‍മാ​ന്‍, എ​ൻ.​വി. ല​ദീ​ദ, ഷം​ല ഹ​ഫീ​സ് എ​ന്നി​വ​ർ മു​ഴു​വ​ന്‍ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹ​ഫീ​സ് പാ​ടൂ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രീ​ക്ഷ​ക്ക്​ ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത് അ​ന്‍സാ​ര്‍ അ​സ്ഹ​രി​യും സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​ത് റാ​ഹി​ദ്, അം​ജ​ദ് എ​ന്നി​വ​രു​മാ​ണ്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പി​ന്നീ​ട് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quranknowledge tes
Next Story