Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റസ്റ്റാറന്റ് അസോസിയേഷൻ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
കു​വൈ​ത്ത് ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മി​റ്റി
cancel
camera_alt

കു​വൈ​ത്ത് ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ ഫർവാനിയ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ സ്വാഗതം പറഞ്ഞു. ചെയർമാൻ സിദ്ദീഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് വൈസ് ചെയർമാൻ റഷീദ് തക്കാര നിയന്ത്രിച്ചു.

ഭാരവാഹികൾ: അബ്ദുൽ റഹ്മാൻ പടന്ന വിറ്റാമിൻ പാലസ്‌ (പ്രസി.), ബിജു സി. ആൻഡ്രൂസ് ബെസ്റ്റ്‌ ബേക്കറി, മുഹമ്മദ് നിസാർ അത്തൂസ് (വൈ. പ്രസി.), ഡെന്നീസ് അലക്സ് ഇംപീരിയൽ (ജന. സെക്ര.), മുഹമ്മദ് ഹനീഫ പടന്ന ഡൈന റസ്റ്റാറന്റ്, മുഹമ്മദ് യാസർ ഹോളി റസ്റ്റാറന്റ് (ജോ. സെക്ര.), മുഹമ്മദ് യൂനുസ് അൽ ലീലി റസ്റ്റാറന്റ് (ട്രഷ.), മുഹമ്മദ് കമാൽ കാലിക്കറ്റ് ദർബാർ, അബ്ദുൽ ലത്തീഫ് ചില്ലി പോയിന്റ്, ഇബ്രാഹിം ഫിർദൗസ്, ഹംസ ഇടവലത്ത് ഡൈനിങ് ഇൻ, അബ്ദുൽ കാദർ അൽ റാഷിദ്, നിഹാസ് അബ്രാജ്, ഹനീഫ് സി. അബ്രാജ്, ഹാഷിം ഇബ്നു ഹൈത്തം, ജിഷാദ് ഡബിൾ ഫൈവ് (എക്സിക്യൂട്ടിവ് അംഗങ്ങൾ), ഏരിയ കമ്മിറ്റി പ്രസിഡന്റ് റഹ്‌മാൻ പടന്ന യോഗം നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി ഡെന്നീസ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Restaurant Association has formed an Area Committee
Next Story