Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പോർട്ടർ ചാനൽ ഓഫിസിലെ റെയ്ഡ് ആശങ്കയുളവാക്കുന്നത് - പി.സി.എഫ്

text_fields
bookmark_border
റിപ്പോർട്ടർ ചാനൽ ഓഫിസിലെ റെയ്ഡ് ആശങ്കയുളവാക്കുന്നത് - പി.സി.എഫ്
cancel

കുവൈത്ത് സിറ്റി: റിപ്പോർട്ടർ ചാനലിന്റെ ഓഫിസിൽ നടന്ന പൊലീസ് റെയ്ഡിൽ പി.സി.എഫ് കുവൈത്ത് ആശങ്ക രേഖപ്പെടുത്തി. മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികൾ ജനാധിപത്യ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.സി.എഫ് വിലയിരുത്തി.

മാധ്യമ ഇടപെടലുകളെ ദുർബലപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഇത്തരം പൊലീസ് നടപടികളിലൂടെ സൃഷ്ടിക്കപ്പെടരുത്. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് ജനാധിപത്യ സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി. വിഷയം യുക്തിപൂർവവും ജനാധിപത്യപരവുമായ രീതിയിൽ കൈകാര്യം ചെയ്യണമെന്നും മാധ്യമപ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The raid on the reporter channel office is a cause for concern - PCF
Next Story