Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വെളിച്ചമാണ് ഖുർആൻ’ ചർച്ച സംഗമം ഇന്ന്
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: ‘വെളിച്ചമാണ് ഖുർആൻ’എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് സാൽമിയ ഏരിയ ചർച്ച സംഗമം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകീട്ട് 6.30ന് സാൽമിയ സെൻട്രൽ ഹാളിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമത്തിൽ നാട്ടിൽ നിന്ന് കുവൈത്തിലെത്തിയ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിക്കും.
കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ് ദിൻ അമീർ അധ്യക്ഷത വഹിക്കുമെന്നും പ്രോഗ്രാം കൺവീനർ അമീർ കാരണത്ത് അറിയിച്ചു. വിവരങ്ങൾക്ക് -66430579.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

