Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖ​ത്‍മു​ൽ ഖു​ർ​ആ​ൻ...

ഖ​ത്‍മു​ൽ ഖു​ർ​ആ​ൻ ആ​ദ​രം

text_fields
bookmark_border
ഖ​ത്‍മു​ൽ ഖു​ർ​ആ​ൻ ആ​ദ​രം
cancel
camera_alt

ഹെ​വ​ൻ​സ് ഖു​ർ​ആ​ൻ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണം പൂ​ർ​ത്തീ​ക​രി​ച്ച കു​ട്ടി​ക​ളെ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ച് ആ​ദ​രി​ക്കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: ഹെ​വ​ൻ​സ് ഖു​ർ​ആ​ൻ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണം പൂ​ർ​ത്തീ​ക​രി​ച്ച കു​ട്ടി​ക​ളെ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ച് ആ​ദ​രി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 12 കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ അ​ബ്‌​ദു​ൽ റൗ​ഫ്, കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്‌​ദു​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ, സെ​ക്ര​ട്ട​റി ആ​സി​ഫ് ഖാ​ലി​ദ്, അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ റി​ഷ്‌​ദി​ൻ അ​മീ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യ സ​ജ്‌​ന ഷി​ഹാ​ബ്, ജ​സീ​റ ആ​സി​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​ൽ​മി​യ ബ്രാ​ഞ്ചി​ൽ​നി​ന്ന് 20ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​ന​കം ഖു​ർ​ആ​ൻ പാ​രാ​യ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ സെ​ക്ര​ട്ട​റി വി.​കെ. ഷി​ഹാ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. യും​ന അ​ക്ബ​ർ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്‌​മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 66977039, 67772143.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qurankuwait city
News Summary - The Qur'an begins with the Qur'an
Next Story