Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികൾ സന്ദർശിച്ചു

text_fields
bookmark_border
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ   ആശുപത്രികൾ സന്ദർശിച്ചു
cancel
camera_alt

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികൾ സന്ദർശിച്ചു

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ദൃ​ഢ​നി​ശ്ച​യം നി​ര​വ​ധി ജീ​വ​ൻ ര​ക്ഷി​ച്ചെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ​ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ രി​ദ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

ലോ​കം മു​ഴു​വ​ൻ മ​ഹാ​മാ​രി​ക്കെ​തി​രെ പൊ​രു​തു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ത്യാ​ഗ​വും ദൃ​ഢ​നി​ശ്ച​യ​വും നി​ര​വ​ധി ജീ​വ​ൻ ര​ക്ഷി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റ്​ കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു.

വാ​ക്​​സി​നേ​ഷ​ൻ വി​പു​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു. ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ൾ വ​ർ​ഷം ന​ഷ്​​ട​മാ​യി. വൈ​കാ​തെ ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇൗ ​പ്ര​തി​സ​ന്ധി​യെ നാം ​അ​തി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന്​ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ​ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ രി​ദ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ലോ​കം മു​ഴു​വ​ൻ മ​ഹാ​മാ​രി​ക്കെ​തി​രെ പൊ​രു​തു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ത്യാ​ഗ​വും ദൃ​ഢ​നി​ശ്ച​യ​വും നി​ര​വ​ധി ജീ​വ​ൻ ര​ക്ഷി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റ്​ കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു.

വാ​ക്​​സി​നേ​ഷ​ൻ വി​പു​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു. ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ൾ വ​ർ​ഷം ന​ഷ്​​ട​മാ​യി. വൈ​കാ​തെ ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇൗ ​പ്ര​തി​സ​ന്ധി​യെ നാം ​അ​തി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന്​ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Prime Minister visited various hospitals
Next Story