പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് ഡോ. അഡെൽ ബൗറെസ്ലി,
തഖീൽ ബിൻ സയർ അൽ ഷമ്മരി എന്നിവരുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കാസേഷൻ കോടതി മേധാവിയുമായ ഡോ. അഡെൽ ബൗറെസ്ലി, ഖത്തർ കോർട്ട് ഓഫ് കാസേഷൻ ഡെപ്യൂട്ടി പ്രസിഡന്റ് തഖീൽ ബിൻ സയർ അൽ ഷമ്മരി, ഖത്തർ പ്രതിനിധി സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് അൽ അമീർ, കോടതി ഓഫ് കാസേഷൻ അണ്ടർ സെക്രട്ടറിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവുമായ കൗൺസിലർ ഖാലിദ് അൽ മുസൈനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

