Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റി​െൻറ...

അ​മീ​റി​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
അ​മീ​റി​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ (ഫ​യ​ൽ ചി​ത്രം)

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.കു​വൈ​ത്ത്​ ടി.​വി​യി​ൽ ന​ൽ​കി​യ ടെ​ലി​ഫോ​ൺ ഇ​ൻ​റ​ർ​വ്യൂ​വി​ലാ​ണ്​ അ​ദ്ദേ​ഹം അ​മീ​റി​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ സ്ഥി​ര​ത​യും പു​രോ​ഗ​തി​യു​മു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​മീ​ർ എ​ത്ര​യും​വേ​ഗം പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്ത​െ​ട്ട​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്രാ​ർ​ഥി​ച്ചു.

കു​വൈ​ത്തി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ശേ​ഷം തു​ട​ർ ചി​കി​ത്സ​ക്കാ​യി ജൂ​ലൈ 23നാ​ണ്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യ​ത്.കു​വൈ​ത്തി​ലെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മി​െൻറ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ്​ തു​ട​ർ ചി​കി​ത്സ അ​മേ​രി​ക്ക​യി​ൽ നി​ശ്ച​യി​ച്ച​ത്. കു​വൈ​ത്തി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ ടീം ​അ​ദ്ദേ​ഹ​ത്തി​െൻറ കൂ​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Ministergulf newskuwait newsAmeer's
Next Story