Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ വി​ല കു​റ​ഞ്ഞു

എ​ണ്ണ വി​ല കു​റ​ഞ്ഞു

text_fields
bookmark_border
എ​ണ്ണ വി​ല കു​റ​ഞ്ഞു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പെ​ട്രോ​ളി​യം വി​ല ബാ​ര​ലി​ന് 3.46 ഡോ​ള​ർ കു​റ​ഞ്ഞ് 104.45 ഡോ​ള​റി​ലെ​ത്തി. മൂ​ന്ന് ദി​വ​സ​മാ​യി ഇ​ടി​വ് തു​ട​രു​ക​യാ​ണ്. 121 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് എ​ണ്ണ വി​ല കു​റ​ഞ്ഞു​തു​ട​ങ്ങി​യ​ത്. ഈ ​വ​ർ​ഷം എ​ണ്ണ​വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​യ​ത് കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ബ്രെ​ന്റ് ക്രൂ​ഡി​ന് 3.96 ഡോ​ള​ർ കു​റ​ഞ്ഞ് 104.65 ഡോ​ള​ർ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വെ​സ്റ്റ് ടെ​ക്സ​സ് ക്രൂ​ഡി​ന് 4.20 ഡോ​ള​ർ വി​ല വ​ർ​ധി​ച്ച് 102.73ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil Pricedecreased
News Summary - The price of oil has decreased
Next Story