Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോഡ്​ നവീകരണത്തിനിടെ...

റോഡ്​ നവീകരണത്തിനിടെ തൂൺ തകർന്നു

text_fields
bookmark_border
റോഡ്​ നവീകരണത്തിനിടെ തൂൺ തകർന്നു
cancel
camera_alt

സൗ​ത്​ സു​ർ​റ റോ​ഡ്​ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗം ത​ക​ർ​ന്ന​പ്പോ​ൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ റോഡ്​ നവീകരണത്തിനിടെ കോൺക്രീറ്റ്​ തൂൺ തകർന്നു. സൗ​ത്​ സു​ർ​റ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കോ​ൺ​ക്രീ​റ്റ്​ തൂ​ണാ​ണ്​ ത​ക​ർ​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

അ​ഗ്​​നി​ശ​മ​ന​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - The pillar collapsed during the road upgrade
Next Story