Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​ആ​ർ...

പി.​സി.​ആ​ർ സ​മ​യ​പ​രി​ധി 72 മ​ണി​ക്കൂ​റാ​ക്കി

text_fields
bookmark_border
പി.​സി.​ആ​ർ സ​മ​യ​പ​രി​ധി 72 മ​ണി​ക്കൂ​റാ​ക്കി
cancel

കു​​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ്​ മു​ക്​​തി തെ​ളി​യി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ൽ ഇ​ള​വ്.

ചൊ​വ്വാ​ഴ്ച മു​ത​ൽ 72 മ​ണി​ക്കൂ​ർ പ​രി​ധി​യി​ലെ പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മ​തി​യെ​ന്ന്​ കൊ​റോ​ണ എ​മ​ർ​ജ​ൻ​സി സു​പ്രീം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഖാ​ലി​ദ് അ​ൽ ജാ​റു​ല്ല അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR
News Summary - The PCR time limit was set at 72 hours
Next Story