Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​​ഐ.​സി.​സി...

ഒ.​​ഐ.​സി.​സി കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഒ.​​ഐ.​സി.​സി കോ​ൺ​ഗ്ര​സ്  ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഗ്ര​സ്​ ജ​ന്മ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​‍െൻറ 137ാം ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ബാ​ന​റി​ൽ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റും തൃ​ക്കാ​ക്ക​ര എം.​എ​ൽ.​എ​യു​മാ​യ പി.​ടി. തോ​മ​സി‍െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​ത്തോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ​ബി വ​രി​ക്കാ​ട് ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ഹി​ള കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ ഓ​ൺ​ലൈ​നാ​യി സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ജ്ഞ ചൊ​ല്ലി. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ജോ​യ് ക​രു​വാ​ളൂ​ർ, വി​പി​ൻ മാ​ങ്ങാ​ട്ട്, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, ബാ​ത്ത​ർ വൈ​ക്കം, ജ​സ്​​റ്റി​ൻ, ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​ദ്​ കൊ​ട്ടോ​ടി, സു​ജി​ത് ലാ​ൽ, മ​നോ​ജ് വാ​ഴ​ക്കോ​ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും അ​നി​ൽ ചി​മേ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:birthday celebration
News Summary - The OICC Congress celebrated its birthday
Next Story