Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ഫി​സി​ന്...

ഓ​ഫി​സി​ന് തീ​പി​ടി​ച്ച് വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
Set on fire
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി​യി​ലെ ബ്ലോ​ക്കു​ക​ളി​ൽ ക​രാ​ർ ഓ​ഫി​സി​ന് തീ​പി​ടി​ച്ച് വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു. കു​വൈ​ത്ത് സി​റ്റി ബ്ലോ​ക്ക് -3യി​ലെ ക​രാ​ർ ഓ​ഫി​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ ന​ഗ​ര​ത്തി​ലെ​യും അ​ൽ ഹി​ലാ​ലി സെ​ന്റ​റു​ക​ളി​ലെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:officecaught firedestroyed.
News Summary - The office caught fire and the property was destroyed.
Next Story