Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ​നി​ന്ന്​...

കു​വൈ​ത്തി​ൽ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ നാ​ട്ടി​ൽ പോ​യ ന​ഴ്​​സ്​ നി​ര്യാ​ത​യാ​യി

text_fields
bookmark_border
കു​വൈ​ത്തി​ൽ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ നാ​ട്ടി​ൽ പോ​യ ന​ഴ്​​സ്​ നി​ര്യാ​ത​യാ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നും ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ മ​ല​യാ​ളി ന​ഴ്​​സ്​ നി​ര്യാ​ത​യാ​യി.

പ​ത്ത​നം​തി​ട്ട കൂ​ട​ൽ നെ​ടു​മ​ൺ​കാ​വ് താ​വ​ള​ത്തി​ൽ കി​ഴ​ക്കേ​തി​ൽ ബി​ജു ഡാ​നി​യേ​ലി​െൻറ ഭാ​ര്യ ആ​ശ മാ​ത്യു (39) ആ​ണ് മ​രി​ച്ച​ത്.

കു​വൈ​ത്ത്​ സെൻറ്​ ഗ്രീ​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​കാം​ഗ​വും കു​വൈ​ത്തി​ലെ ഇ​ബ്ൻ സീ​ന അ​ൽ ന​ഫീ​സി ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ൽ സ്​​റ്റാ​ഫ് ന​ഴ്സു​മാ​യി​രു​ന്നു.

മ​ക്ക​ൾ: ജോ​ഹാ​ൻ, റെ​ബേ​ക്ക. സം​സ്കാ​രം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ കൂ​ട​ൽ സെൻറ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The nurse who leave Kuwait for treatment has passed away
Next Story