Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തില്‍നിന്ന്...

കുവൈത്തില്‍നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

text_fields
bookmark_border
Deported
cancel
camera_alt

Representational Image

കു​​​വൈ​ത്ത്സി​റ്റി: കു​വൈ​ത്തി​ല്‍നി​ന്ന് നാ​ടു​ക​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 1,066 താ​മ​സ നി​യ​മ ലം​ഘ​ക​രെ നാ​ടു​ക​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 613 പു​രു​ഷ​ന്മാ​രെ​യും 453 സ്ത്രീ​ക​ളെ​യു​മാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.താ​മ​സ കു​ടി​യേ​റ്റ നി​യ​മം ലം​ഘി​ച്ച​വ​ര്‍, തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ക​ര്‍, ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന​വ​ർ എ​ന്നീ കേ​സു​ക​ളി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeopleKuwaitIncreasingDeporting
News Summary - The number of people being deported from Kuwait is increasing
Next Story