Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിൽ...

കു​വൈ​ത്തിൽ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു

text_fields
bookmark_border
കു​വൈ​ത്തിൽ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു.

സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം 2.42 ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ലു​ള്ള​ത്. വ​ർ​ഷ​വും ഇ​വ​യു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2022ല്‍ ​ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ലെ 80 ശ​ത​മാ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്.

രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ളി​ലും വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തോ​ളം ലൈ​സ​ന്‍സു​ക​ളാ​ണ് വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ 22,900 ലൈ​സ​ന്‍സു​ക​ൾ ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ല്‍ നി​ന്ന് മാ​ത്ര​മാ​യി വി​ത​ര​ണം ചെ​യ്തു.

രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷ​വും യാ​ത്ര​ക്ക് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കാ​ത്ത​താ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വ​ര്‍ധ​ന​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത് എ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വ​ര്‍ധ​ന​ ഗ​താ​ഗ​ത​ക്കുരു​ക്കി​നും ഇ​ട​യാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍ധ​ന​ അ​നു​സ​രി​ച്ച് റോ​ഡു​ക​ളു​ടെ ശേ​ഷി ഉ​യ​രാ​ത്ത​താ​ണ് ഇ​തി​ന് മു​ഖ്യ കാ​ര​ണ​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പ്ര​വാ​സി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ലും പു​തു​ക്കു​ന്ന​തി​ലും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ശ്ചി​ത​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor VehiclesKuwaitRise
News Summary - The number of motor vehicles rise in Kuwait
Next Story