Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​വ​ജാ​ത​ശി​ശു​വി​നെ...

ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel
camera_alt

പ്രതീകാത്മക ചിത്രം

കു​വൈ​ത്ത് സി​റ്റി: ദോ​ഹ ഏ​രി​യ​യി​ലെ വീ​ടി​നു മു​ന്നി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ​യെ സം​ശ​യ​മു​ണ്ടെ​ന്നും അ​വ​രെ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കു​വൈ​ത്ത് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NewbornFoundAbandonedPoliceKuwait
News Summary - The newborn Found abandoned
Next Story