Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ െഎസ് ഹോക്കി ടൂർണമെൻറ് ആരംഭിച്ചു
text_fieldsbookmark_border
The National Hockey Tournament has begins
കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ മെൻസ് െഎസ് ഹോക്കി ലീഗ് ആരംഭിച്ചു. ബയാനിലെ കുവൈത്ത് വിൻറർ ഗെയിംസ് ക്ലബിലാണ് മത്സരങ്ങൾ നടക്കുന്നത്. 15 റൗണ്ട് മത്സരങ്ങളാണ് നടക്കുകയെന്ന് കുവൈത്ത് വിൻറർ ഗെയിംസ് ചെയർമാൻ ഫുഹൈദ് അൽ അജ്മി പറഞ്ഞു. വനിതകളുടെ ലീഗ് മത്സരങ്ങൾ അടുത്തയാഴ്ച ആരംഭിക്കും. ആദ്യമായാണ് വനിതകളുടെ ലീഗ് മത്സരങ്ങൾ നടത്തുന്നത്. മൂന്ന് പ്രായവിഭാഗത്തിൽ മത്സരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

