Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് ആകാശത്ത്...

കുവൈത്ത് ആകാശത്ത് ബ്ലൂ മൈക്രോ മൂൺ വിസ്മയം

text_fields
bookmark_border
കുവൈത്ത്  ആകാശത്ത് ബ്ലൂ മൈക്രോ മൂൺ വിസ്മയം
cancel
camera_alt

കുവൈത്തിലെ പള്ളി മിനാരത്തിന്റെ ചന്ദ്രക്കലക്കുള്ളിലായി പൂർണചന്ദ്രൻ സ്ഥാനം പിടിച്ചപ്പോൾ

കുവൈത്ത് സിറ്റി: ബ്ലൂ മൂൺ, മൈക്രോ മൂൺ പ്രതിഭാസങ്ങൾ ഒത്തുചേർന്ന 'ബ്ലൂ മൈക്രോമൂൺ' വിസ്മയത്തിന് കുവൈത്തും സാക്ഷിയായി.

ഈ മാസത്തെ രണ്ടാമത്തെ പൂർണ്ണചന്ദ്രനാണ് കുവൈത്ത് ആകാശത്ത് ദൃശ്യമായത്. ഇതിനാലാണ് ഇതിനെ'ബ്ലൂ മൂൺ' എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയത്ത് വരുന്ന പൂർണ്ണചന്ദ്രനെയാണ് 'മൈക്രോമൂൺ' എന്ന് വിളിക്കുന്നത്.

ഈ രണ്ട് പ്രതിഭാസങ്ങളും കുവൈത്ത് ആകാശത്ത്‌ ഒരേ സമയം ദൃശ്യമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - the moonlight was visible
Next Story