Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ട്വി​റ്റ​ർ ഹാ​ക്ക്​ ചെ​യ്​​തു

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ട്വി​റ്റ​ർ ഹാ​ക്ക്​ ചെ​യ്​​തു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്യ​പ്പെ​ട്ടു. 12ാം ഗ്രേ​ഡ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന പ​രീ​ക്ഷ കാ​മ്പ​സി​ൽ നേ​രി​ട്ട്​ ന​ട​ത്ത​രു​തെ​ന്നും ഒാ​ൺ​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്നും ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ട്വി​റ്റ​ർ ഹാ​ക്ക്​ ചെ​യ്​​താ​ണ്​ ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സെൻറ​ർ​ ഫോ​ർ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു.

പ​രീ​ക്ഷ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി നേ​രി​ട്ടു​ ത​ന്നെ ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.മേ​യി​ലാ​ണ്​ പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackedTwitter accountTwitterKuwait Ministry of Education
Next Story