Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദ്യാഭ്യാസ മന്ത്രാലയം...

വിദ്യാഭ്യാസ മന്ത്രാലയം 1000 അധ്യാപകരെ നിയമിക്കുന്നു

text_fields
bookmark_border
വിദ്യാഭ്യാസ മന്ത്രാലയം 1000 അധ്യാപകരെ നിയമിക്കുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ദേ​ശീ​യ​ദി​ന അ​വ​ധി ക​ഴി​ഞ്ഞാ​ൽ 1000 അ​ധ്യാ​പ​ക​രെ ത​ദ്ദേ​ശീ​യ​മാ​യി റി​ക്രൂ​ട്ട്​ ചെ​യ്യും. മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി യാ​കൂ​ബ്​ അ​റി​യി​ച്ച​താ​ണി​ത്.

11 വി​ഷ​യ​ങ്ങ​ളി​ലേ​ക്കാ​ണ്​ അ​ധ്യാ​പ​ക നി​യ​മ​നം. റി​ക്രൂ​ട്ട്​​മെൻറ്​ അ​റി​യി​പ്പ്​ ദേ​ശീ​യ ദി​ന അ​വ​ധി ക​ഴി​ഞ്ഞാ​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പൊ​തു​വി​ൽ എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ൽ ലോ​ക്ക​ൽ റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്താ​റു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന.

പി​ന്നീ​ട്​ കു​വൈ​ത്തി​ക​ളു​ടെ വി​ദേ​ശി​ക​ളി​ലു​ണ്ടാ​യ മ​ക്ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും അ​വ​സ​രം ന​ൽ​കും.

അ​തി​നു​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക്​ മ​റ്റു രാ​ജ്യ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers
News Summary - The Ministry of Education employs 1000 teachers
Next Story