Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രി ദു​ബൈ എ​ക്​​സ്​​പോ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത്​ വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രി ദു​ബൈ എ​ക്​​സ്​​പോ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ വാ​ർ​ത്ത​വി​ത​ര​ണ, സാം​സ്​​കാ​രി​ക മ​ന്ത്രി ഡോ. ​ഹ​മ​ദ്​ റൂ​ഹു​ദ്ദീ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ സ​ഈ​ദ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ എ​ക്​​സ്​​പോ​യി​ലെ കു​വൈ​ത്ത്​ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വാ​ർ​ത്ത​വി​ത​ര​ണ, സാം​സ്​​കാ​രി​ക മ​ന്ത്രി ഡോ. ​ഹ​മ​ദ്​ റൂ​ഹു​ദ്ദീ​ൻ ദു​ബൈ എ​ക്​​സ്​​പോ​യി​ലെ കു​വൈ​ത്ത്​ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. എ​ക്​​സ്​​പോ പ​വ​ലി​യ​നി​ലും ദേ​ശീ​യ ദി​ന​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ സ​ഈ​ദും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 5500 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ സ​ജ്ജീ​ക​രി​ച്ച പ​വ​ലി​യ​ൻ കു​വൈ​ത്തി​​ന്‍റെ ​ഐ​ക്ക​ണു​ക​ളി​ലൊ​ന്നാ​യ വാ​ട്ട​ർ ട​വ​ർ, ശൈ​ഖ്​ ജാ​ബി​ർ ക​ൾ​ച്ച​റ​ൽ സെൻറ​ർ എ​ന്നി​വ​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​ട്ടു​ള്ള​ത്.

കു​വൈ​ത്തി​​ന്‍റെ വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ദൃ​ശ്യ​ങ്ങ​ളാ​യും വി​വ​ര​ണ​ങ്ങ​ളാ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

'പു​തി​യ കു​വൈ​ത്ത്, സു​സ്ഥി​ര​ത​ക്ക്​ പു​തി​യ അ​വ​സ​ര​ങ്ങ​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ 24 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ​വ​ലി​യ​ൻ ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo
News Summary - The Minister of Information and Broadcasting visited the Dubai Expo
Next Story