സൈന്യത്തിെൻറ ലോജിസ്റ്റിക് കേന്ദ്രം പ്രതിരോധമന്ത്രി സന്ദർശിച്ചു
text_fieldsപ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ജാബിർ അൽ അലി അസ്സബാഹ് സൈന്യത്തിെൻറ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ സംവിധാനങ്ങൾ പരിശോധിക്കാനെത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ജാബിർ അൽ അലി അസ്സബാഹ് സൈന്യത്തിെൻറ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ സംവിധാനങ്ങൾ പരിശോധിച്ചു.
ചീഫ് ഒാഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഖാലിദ് സാലിഹ് അസ്സബാഹിെൻറ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തിന് സ്വീകരണം നൽകി. സംഭരണകേന്ദ്രങ്ങൾ പരിശോധിച്ച മന്ത്രി സന്നാഹങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

