Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരക്​തസാക്ഷി ഒാഫിസ്​...

രക്​തസാക്ഷി ഒാഫിസ്​ സഹായം നൽകിയത്​ 14000ത്തിലേറെ പേർക്ക്

text_fields
bookmark_border
രക്​തസാക്ഷി ഒാഫിസ്​ സഹായം നൽകിയത്​ 14000ത്തിലേറെ പേർക്ക്
cancel
camera_alt

​ര​ക്ത​സാ​ക്ഷി ഒാ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സ​ലാ​ഹ്​ അ​ൽ ഒൗ​ഫാ​ൻ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ര​ക്​​ത​സാ​ക്ഷി ഒാ​ഫി​സ്​ സ​ഹാ​യം ന​ൽ​കു​ക​യും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്​​ത​ത്​ 14000ത്തി​ലേ​റെ പേ​ർ​ക്ക്. 1990ലെ ​ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ൽ കു​വൈ​ത്തി​നാ​യി ര​ക്​​ത​സാ​ക്ഷി​ത്വം വ​ഹി​ച്ച​വ​രു​ടെ ​ആ​ശ്രി​ത​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ 30 വ​ർ​ഷം മു​മ്പ്​ അ​ന്ന​ത്തെ അ​മീ​ർ ശൈ​ഖ്​ ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ര​ക്​​ത​സാ​ക്ഷി ഒാ​ഫി​സ്​ സ്ഥാ​പി​ച്ച​ത്.

രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​യ ഹീ​റോ​ക​ളു​ടെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന കാ​ഴ്​​ച​പ്പാ​ടി​െൻറ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്. 2011ൽ ​അ​മീ​രി ഉ​ത്ത​ര​വ്​ പ്ര​കാ​രം ഒാ​ഫി​സ്​ അ​മീ​രി ദീ​വാ​ന്​ കീ​ഴി​ലാ​യി. വി​വി​ധ മ​​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ബോ​ർ​ഡ്​ ഒാ​ഫ്​ ട്ര​സ്​​റ്റീ​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ലാ​ഹ്​ അ​ൽ ഒൗ​ഫാ​ൻ ആ​ണ്​ ഇ​പ്പോ​ൾ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ.

സൈ​നി​ക ദൗ​ത്യ​ത്തി​െൻറ ഭാ​ഗ​മാ​യി കൊ​ല്ല​പ്പെ​ട്ട​വ​ർ, ​രാ​ജ്യ​ത്തി​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മ​രി​ച്ച​വ​ർ, പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ, ഇ​മാം സാ​ദി​ഖ്​ മ​സ്​​ജി​ദ്​ സ്​​ഫോ​ട​നം ഉ​ൾ​പ്പെ​ടെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​ർ എ​ന്നി​വ​രെ കൂ​ടി ര​ക്​​ത​സാ​ക്ഷി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. 1301 ര​ക്​​ത​സാ​ക്ഷി​ക​ളു​ടെ പേ​രാ​ണ്​ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. ഇ​തി​ൽ 1056 പേ​ർ കു​വൈ​ത്തി​ക​ളും 245 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Martyrs' Office assisted more than 14000 people
Next Story