Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി ബാ​ല​സം​ഘം...

മ​ല​ർ​വാ​ടി ബാ​ല​സം​ഘം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ബാ​ല​സം​ഘം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി 

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം കു​വൈ​ത്ത് വി​ർ​ച്വ​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച്​ ഏ​രി​യ​ക​ളി​ൽ​നി​ന്നാ​യി നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു. ഫ​ഹാ​ഹീ​ൽ, അ​ബു ഹ​ലീ​ഫ, സാ​ൽ​മി​യ, അ​ബ്ബാ​സി​യ, ഫ​ർ​വാ​നി​യ ഏ​രി​യ​ക​ളി​ലെ മ​ല​ർ​വാ​ടി യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റു​മാ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ദേ​ശ​ഭ​ക്തി​ഗാ​നം, ആ​ക്​​ഷ​ൻ സോ​ങ്, ഡാ​ൻ​സ്, ക്വി​സ്, ചി​ത്ര​ര​ച​ന തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayMalarvadi Children's Group
News Summary - The Malarvadi Children's Group organized an Independence Day celebration
Next Story