Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി
cancel
camera_alt

കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി

കുവൈത്ത് സിറ്റി: കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി അ​നു​ശോ​ചിച്ചു. ഒ​ന്നാം ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്ന കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​യും ഒ​ട്ട​നേ​കം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഭ​ര​ണ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​യ​മാ യി​രു​ന്നെ​ന്ന് പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ വേ​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, ട്ര​ഷ​റ​ർ ഫി​യാ​സ് പു​ക​യൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - The Malappuram district committee expressed its condolences
Next Story