Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഈ​ദ്-​ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഈ​ദ്-​ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഒാ​ണം-​ഇൗ​ദ്​ ആ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഈ​ദ്-​ഓ​ണാ​ഘോ​ഷം (ഈ​ണം-2021) ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ വാ​സു​ദേ​വ​ൻ മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ക്​ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, സു​നീ​ർ കാ​ളി​പ്പാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ക്​ അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​നീ​ഷ് കാ​രാ​ട്ട്, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്‌, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, ഷാ​ജ​ഹാ​ൻ പാ​ലാ​റ, ഷ​ബീ​ർ അ​ലി, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, വി​നോ​ദ് നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കി​ഡ്​​സ്​ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് പ​വി​ത്ര പ്ര​കാ​ശ്​ അ​വ​താ​ര​ക​യാ​യി. അ​ന​സ് ത​യ്യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidkuwait cityonam2021
News Summary - The Malappuram District Association organized the event
Next Story