Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ബാ​ർ...

മ​ല​ബാ​ർ ഡെ​വ​ല​പ്‌​മെൻറ്​ ഫോ​റം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
മ​ല​ബാ​ർ ഡെ​വ​ല​പ്‌​മെൻറ്​ ഫോ​റം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

എം.​ഡി.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ, ര​ക്ഷാ​ധി​കാ​രി കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ത്യ​ൻ വ​രൂ​ണ്ട​ക്ക് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ല​ബാ​ർ ഡെ​വ​ല​പ്​​മെൻറ്​ ഫോ​റം കു​വൈ​ത്ത്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ത്യ​ൻ വ​രൂ​ണ്ട​ക്ക്​ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി.ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​സീ​സ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷ്‌​ണ​ൻ ക​ട​ലു​ണ്ടി, ബ​ഷീ​ർ ബാ​ത്ത, മു​ബാ​റ​ക്ക് കാ​മ്പ്ര​ത്ത്, വാ​സു മ​മ്പാ​ട്, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, അ​ക്‌​ബ​ർ വ​യ​നാ​ട്, ഷൗ​ക്ക​ത്ത് അ​ലി, ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ, ഹു​സ്സ​ൻ കു​ട്ടി, ഷ​മീം, ശു​ക്കൂ​ർ നാ​ണി, പി.​വി. ന​ജീ​ബ്, ഉ​ബൈ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രി​പ്പൂ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പാ​ർ​ല​മെൻറ്​ മാ​ർ​ച്ചി​ലും കോ​ഴി​ക്കോ​ട്ട്​ ന​ട​ന്ന ഉ​പ​വാ​സ​ത്തി​ലും കു​വൈ​ത്ത്​ ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ പ​ങ്കെ​ടു​ത്ത സ​ത്യ​ൻ വ​രൂ​ണ്ട​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് വ​ലി​യ ന​ഷ്​​ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. എം.​ഡി.​എ​ഫി​െൻറ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​രും കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി​യും ചേ​ർ​ന്ന് കൈ​മാ​റി. എം.​ഡി.​എ​ഫി​െൻറ നാ​ട്ടി​ലെ ഘ​ട​ക​വു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ സ​ത്യ​ൻ വ​രൂ​ണ്ട അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷം​സു​ദ്ദീ​ൻ കു​ക്കു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Development forumkuwait news
Next Story