Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​ക്ഷ​ണ​ത്തി​ൽ...

ഭ​ക്ഷ​ണ​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ത്തി​യ ജോ​ലി​ക്കാ​രി​യെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
ഭ​ക്ഷ​ണ​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ത്തി​യ ജോ​ലി​ക്കാ​രി​യെ നാ​ടു​ക​ട​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: സ്​​പോ​ൺ​സ​റു​ടെ ഭ​ക്ഷ​ണ​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ത്തി​യ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ നാ​ടു​ക​ട​ത്തി. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ഭ​ക്ഷ​ണ​ത്തി​ൽ രു​ചി​വ്യ​ത്യാ​സം ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ജോ​ലി​ക്കാ​രി അ​റി​യാ​തെ അ​ടു​ക്ക​ള​യി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​​റ്റം സ​മ്മ​തി​ച്ച ജോ​ലി​ക്കാ​രി ത​നി​ക്ക്​ വേ​ണ്ട​വി​ധ​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​തി​രു​ന്ന​തി​നാ​ലാ​ണ്​ ഭ​ക്ഷ​ണ​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. ഒ​രു​വ​ർ​ഷ​മാ​യി ഇ​വ​ർ ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്നു. മ​റ്റൊ​രു ജോ​ലി​ക്കാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ കു​റ്റ​കൃ​ത്യം ക​ണ്ടു​പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deported
News Summary - The maid who mixed dirty water in the food was deported
Next Story