Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലീ​വ്​ സ​റ​ണ്ട​ർ...

ലീ​വ്​ സ​റ​ണ്ട​ർ നി​ർ​ദേ​ശം ഇ​ന്ന്​ മ​ന്ത്രി​സ​ഭ​ക്ക്​ സ​മ​ർ​പ്പി​ക്കും

text_fields
bookmark_border
ലീ​വ്​ സ​റ​ണ്ട​ർ നി​ർ​ദേ​ശം ഇ​ന്ന്​ മ​ന്ത്രി​സ​ഭ​ക്ക്​ സ​മ​ർ​പ്പി​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: ലീ​വ്​ സ​റ​ണ്ട​ർ നി​ർ​ദേ​ശം തി​ങ്ക​ളാ​ഴ്​​ച മ​ന്ത്രി​സ​ഭ​ക്ക്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ പാ​ർ​ല​മെൻറ്​ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ ഖ​ലീ​ൽ അ​ൽ സാ​ലി​ഹ്​ പ​റ​ഞ്ഞു. ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് എം.​പി​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പാ​ർ​ല​മെൻറി​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ഇ​തി​ന്​ സ​ന്ന​ദ്ധ​മാ​ണെ​ന്നും ഒ​രു​മാ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ ഭേ​ദ​ഗ​തി ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്നും​ നീ​തി​ന്യാ​യ മ​ന്ത്രി ജ​മാ​ൽ അ​ൽ ജ​ലാ​വി നേ​ര​ത്തേ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച​ത്തെ മ​ന്ത്രി​സ​ഭ യോ​ഗം വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. നാ​ലു​വ​ർ​ഷ​മാ​യി വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ഉ​യ​രു​ന്ന ആ​വ​ശ്യ​ത്തോ​ടാ​ണ്​ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetLeave surrender
News Summary - The leave surrender proposal will be submitted to the Cabinet today
Next Story