Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഴക്കാലം...

മഴക്കാലം നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി കുവൈത്ത് ഭരണകൂടം

text_fields
bookmark_border
Rain In Kuwait
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സു​ര​ക്ഷ മാ​ധ്യ​മ വി​ഭാ​ഗം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​ഴ​ക്കാ​ലം മു​ന്നി​ൽ ക​ണ്ടു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹൈ​വേ​ക​ളി​ലെ മാ​ൻ​ഹോ​ൾ ക​വ​റു​ക​ൾ മാ​റ്റു​വാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഓ​പ​റേ​ഷ​ന്‍ റൂം ​സ​ജ്ജ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainpreparationKuwait government
News Summary - The Kuwait government has assessed the preparations for the rainy season.
Next Story