Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.പി.എഫ് നിർമിച്ച...

പി.പി.എഫ് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

text_fields
bookmark_border
പി.പി.എഫ് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
cancel
camera_alt

പ്രോ​ഗ്ര​സി​വ് പ്ര​ഫ​ഷ​ന​ൽ ഫോ​റം വ​യ​നാ​ട്ടി​ൽ നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റു​ന്നു 

കുവൈത്ത് സിറ്റി: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം കുവൈത്ത് കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു.

മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ താക്കോൽ കൈമാറി. കൽപറ്റ മുനിസിപ്പൽ കൗൺസിലർ ശിവരാമൻ അധ്യക്ഷത വഹിച്ചു. വീട്ടിൽ നടന്ന ചടങ്ങിൽ ബിന്ദു താക്കോൽ ഏറ്റുവാങ്ങി.

പി.പി.എഫ് മുൻ പ്രസിഡന്റ് രാജഗോപാൽ ഇടവലത്ത് സ്വാഗതം പറഞ്ഞു. കൽപറ്റ സോൺ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, കല കുവൈത്ത് മുൻ പ്രസിഡന്റ് പി.ആർ. ബാബു, പൊതുപ്രവർത്തകൻ ഫിലിപ് എന്നിവർ പങ്കെടുത്തു. വീടിന്റെ നിർമാണം നിയന്ത്രിച്ച പി.പി.എഫ്. ഹരീഷ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housePPF
News Summary - The keys to the house built by PPF were handed over
Next Story