Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ദി ​കേ​ര​ള...

‘ദി ​കേ​ര​ള സ്റ്റോ​റി’; തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം -എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി

text_fields
bookmark_border
‘ദി ​കേ​ര​ള സ്റ്റോ​റി’; തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം -എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ‘ദി ​കേ​ര​ള സ്റ്റോ​റി’ സി​നി​മ ദൂ​ര​ദ​ർ​ശ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് കു​വൈ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ഇ​ന്ത്യ​യി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും സ്നേ​ഹ​ത്തോ​ടെ​യും, സൗ​ഹാ​ർ​ദ​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹിക അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് ഈ ​സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ച് മ​ത ധ്രു​വീ​ക​ര​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഇ​ട​പെ​ട്ട് സി​നി​മ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നും എ​ൽ.​ഡി.​എ​ഫ് കു​വൈ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ജെ. ​സ​ജി, പ്ര​വീ​ൺ ന​ന്തി​ല​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsThe Kerala StoryLDF Election Committee
News Summary - 'The Kerala Story'; Decision should be withdrawn - LDF election Committee
Next Story