Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ പ്ര​തി​നി​ധി...

കെ.​ഇ.​എ പ്ര​തി​നി​ധി സം​ഘം അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
കെ.​ഇ.​എ പ്ര​തി​നി​ധി സം​ഘം അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജിനൊപ്പം

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി. കാ​സ​ർ​കോ​ട്​ ജി​ല്ല​ക്കാ​രാ​യ കു​വൈ​ത്ത്‌ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​ഘ​ട​ന ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അം​ബാ​സ​ഡ​റു​മാ​യി പ​ങ്കു​വെ​ച്ചു.

സം​ഘ​ട​ന​യു​ടെ 17ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യു​ള്ള സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​രാ​ർ​ഥം ന​ട​ത്തു​ന്ന കാ​സ​ർ​കോ​ട്​ ഉ​ത്സ​വ് 2021 പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​​ നാ​ലി​ന്​ അം​ബാ​സ​ഡ​ർ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ക്കും.

ര​ക്ഷാ​ധി​കാ​രി അ​പ്സ​ര മ​ഹ്​​മൂ​ദ്‌, പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​ർ, ട്ര​ഷ​റ​ർ സി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ചീ​ഫ്‌ കോ​ഒാ​ഡി​നേ​റ്റ​ർ അ​സീ​സ്‌ ത​ള​ങ്ക​ര, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല ക​ട​വ​ത്ത്‌, ക​ൺ​വീ​ന​ർ ഷു​ഹൈ​ബ്‌ ഷെ​യ്ഖ്‌ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEA
News Summary - The KEA delegation held discussions with the Ambassador
Next Story