Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ണി​ജ്യ...

വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി

text_fields
bookmark_border
വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി
cancel
camera_alt

വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ൽ മു​നി​സി​പ്പ​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്, മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​മ​ന്ധ​മാ​ണ്, ക​ട​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ പ​രി​ധി പാ​ലി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ 1500ന്​ ​അ​ടു​ത്ത്​ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectioncommercial
News Summary - The inspection campaign started in the commercial complexes
Next Story