Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ർ​വാ​നി​യ​യി​ൽ...

ഫ​ർ​വാ​നി​യ​യി​ൽ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം ആ​രം​ഭി​ച്ചു

text_fields
bookmark_border
ഫ​ർ​വാ​നി​യ​യി​ൽ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം ആ​രം​ഭി​ച്ചു
cancel
camera_alt

ഫ​ർ​വാ​നി​യ ത​ദാ​മു​ൻ ക്ല​ബി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​പ്പോ​ൾ  

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഫ​ർ​വാ​നി​യ​യി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ത​ദാ​മു​ൻ ക്ല​ബി​ലാ​ണ്​ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ക്ല​ബി​ലെ ഹാ​ൻ​ഡ്​ ബാ​ൾ കോ​ർ​ട്ട്​ ഒ​ന്നി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ച​ത്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ൽ വാ​ക്​​സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഫ​ർ​വാ​നി​യ. മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​വി​ടെ​യും വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.

പു​തി​യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന്​ മെ​ഡി​ക്ക​ൽ, ന​ഴ്​​സി​ങ്​ സ്​​റ്റാ​ഫു​ക​ളെ​യും ടെ​ക്​​നീ​ഷ്യ​ൻ​സി​നെ​യും നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക്​ എ​ത്ര​യും വേ​ഗം വാ​ക്​​സി​ൻ ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityFarwaniyainjection center
News Summary - The injection center was started in Farwaniya
Next Story