Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ വി​പു​ലീ​ക​രി​ക്കു​ന്നു

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ വി​പു​ലീ​ക​രി​ക്കു​ന്നു
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ കീ​ഴി​ലെ അ​ഭി​ഭാ​ഷ​ക പാ​ന​ൽ വി​പു​ലീ​ക​രി​ക്കു​ന്നു.ഇ​തി​െൻറ ഭാ​ഗ​മാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ഭി​ഭാ​ഷ​ക​രി​ൽ​നി​ന്നും നി​യ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ചു​മ​ത​ല​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ളും ആ​ശ​യ​വി​നി​മ​യ​വും അ​പേ​ക്ഷ​യു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം ഉ​ണ്ടാ​വും.

താ​ൽ​പ​ര്യ​മു​ള്ള അ​ഭി​ഭാ​ഷ​ക​രും നി​യ​മ​സ്ഥാ​പ​ന​ങ്ങ​ളും Rahul (Community Welfare), Embassy of India, Kuwait, Diplomatic Enclave, Arabian Gulf Street, Post Box: 1450, Safat, 13015, Kuwait. Email: cw.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 30ന്​ ​മു​മ്പ്​ ബ​ന്ധ​പ്പെ​ട​ണം.കു​വൈ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നി​യ​മ​സ​ഹാ​യം വി​പു​ല​പ്പെ​ടു​ത്താ​നാ​ണ്​ എം​ബ​സി ലീ​ഗ​ൽ പാ​ന​ൽ വി​പു​ല​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassykuwait newsinterpretation panel
Next Story