Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി...

ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തി

text_fields
bookmark_border
ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തി
cancel
Listen to this Article

ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തികുവൈത്ത്​ സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഇപ്പോൾ എംബസി എല്ലാ ആഴ്​ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്​. ഒൗട്ട്​സോഴ്​സിങ്​ കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ്​ ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്​. പൊതുയോഗ മാതൃകയിൽനിന്ന്​ വ്യത്യസ്​തമായി ആളുകളുടെ പരാതി അംബാസഡർ നേരിട്ട്​ കേൾക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ്​ സ്വീകരിച്ചത്​. പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ഓപ്പൺ ഹൗസ് ആഴ്ച തോറും നടത്താൻ എംബസ്സി തീരുമാനിച്ചത്. നേരത്തെ എംബസ്സി ഓഡിറ്റോറിയത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ആയി നടന്നു വന്നിരുന്ന പരിപാടി ഔട്ട് സോഴ്​സിങ് കേന്ദങ്ങളിലെക്ക് കൂടി വ്യാപിപ്പിച്ചതും ഇതി​െൻറ ഭാഗമായാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Indian Embassypublic relations program
News Summary - The Indian Embassy conducted a public relations program
Next Story