Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു
cancel
camera_alt

ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ്​ അൽ ഹർബിയെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സൗ​ദ്​ അ​ൽ ഹ​ർ​ബി​യെ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​നാ​ണ്​ അം​ബാ​സ​ഡ​ർ മ​ന്ത്രി​യെ ക​ണ്ട​തെ​ന്ന്​ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​രെ​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorMinister of Education
Next Story