ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അഞ്ചാം വാർഷികത്തിന് തുടക്കം
text_fieldsവുകൈറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ദാൻ മാളിെൻറ അഞ്ചാം വാർഷികാഘോഷം റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ശരീഫ്, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ,
മാൾ മാനേജർ മാജിദ് എന്നിവർ സമീപം
ദോഹ: ഖത്തറിലെ മുന്നിര റീട്ടെയില് വ്യാപാര ശൃംഖലയായ ഗ്രാന്ഡ് ഹൈപ്പര് മാര്ക്കറ്റ് വുഖൈര് എസ്ദാന് മാള് ഔട്ട്ലറ്റിെൻറ അഞ്ചാം വാര്ഷികാഘോഷത്തിന് തുടക്കമായി. റീജനല് ഡയറക്ടര് അഷ്റഫ് ചിറയ്ക്കല് കേക്ക് മുറിച്ച് ആഘോഷത്തിനു തുടക്കം കുറിച്ചു. ഫിഷ് ഫെസ്റ്റ്, വണ് ഡേ പ്രമോഷന്, മൊബൈല് ഹംഗാമ തുടങ്ങി നിരവധി പ്രമോഷനുകളാണ് വാര്ഷികാഘോഷഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് അഷ്റഫ് ചിറയ്ക്കല് പറഞ്ഞു. അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകളോടെ ആരംഭിച്ച ഷോപ്പിങ് ഫെസ്റ്റ് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

